Nambi Ayurveda

Articles

ഇന്ന് അച്ഛൻ്റെ എൺപത്തിനാലാം ജന്മവാർഷികം…….. ഓർമ്മകൾ

  കുട്ടിക്കാലം മുതൽക്കേ ഞാൻ അച്ഛനെ ശ്രദ്ധിക്കാറുണ്ടായിരുന്നു.  അച്ഛന്റെ മേശപ്പുറം എന്നും വൃത്തിയുള്ളതും അടുക്കും ചിട്ടയുള്ളതും ആയിരുന്നു.  ആ മേശപ്പുറത്ത് ഏർക്കരയുടെ ആമ്നായ മഥനവും അരവിന്ദ് യോഗിയുടെ ചില പുസ്തകങ്ങളുമായിരുന്നു. അഷ്ടാംഗഹൃദയം മുതലായ മറ്റു

Read More »

ഇറ്റലിയിൽ ആയുർവേദത്തിന്റെ 20 വർഷങ്ങൾ

വൈദ്യ ഭഗവാൻദാസ് ജി മുതൽ   ആര്യവൈദ്യൻ എൻ വി കെ വാരിയർ പോലെയുള്ള ഒട്ടേറെ മഹാരഥന്മാർ ഈ രാജ്യത്ത് വന്ന് ആയുർവേദ പ്രചാരകന്മാരായി പ്രവർത്തിച്ചിട്ടുണ്ട്.  കഴിഞ്ഞ ഇരുപത് വർഷമായി എനിക്കും അത്തരമൊരു പ്രവൃത്തി 

Read More »

കരുവാട്ടെ കുഞ്ഞപ്ഫൻ

കരുവാട്ടില്ലം വളരെ കുട്ടിയിലെ എനിക്ക് സുപരിചിതമായിരുന്നു. എന്റെ അച്ചോള് അവിടെയുണ്ട് എന്നത് തന്നെ.    കൂടാതെ സമപ്രായക്കാരായിട്ടുള്ള ഒരുപാട് കുട്ടികൾ “കരുവാട്ടെ പൊന്നാനിക്കൂട്ടം …..” അവരുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു.    വെക്കേഷനുകളിൽ

Read More »

സാഹിത്യ കൃതിയും രോഗശാന്തിയും

ഏതെങ്കിലും ഒരു വിഷയത്തിൽ പുസ്തകം രചിച്ചോ കാവ്യം രചിച്ചോ തൻറെ രോഗശാന്തി നേടുക എന്നുള്ളത് അസാധാരണ സംഭവമായിട്ടാണ് നാം കണക്കാക്കാറ്. പക്ഷേ നമ്മളൊക്കെ കേട്ടിട്ടുള്ളത് പോലെ മയൂരകവി “സൂര്യശതകം” രചിച്ച് സൂര്യനെ സ്തുതിച്ച് കുഷ്ഠരോഗത്തിൽ

Read More »

വൈദ്യമഠം ഋഷി കുമാരൻ നമ്പൂതിരി

വൈദ്യമഠം എന്ന് പറഞ്ഞാൽ ഞങ്ങടെ ഒക്കെ മനസ്സിൽ ആദ്യം വരുന്നത് വൈദ്യമഠം കുഞ്ചുവേട്ടനാണ്.    സൗഹാർദ്ദപരമായ പെരുമാറ്റം കൊണ്ടും ഏതു പ്രായക്കാരുമായും ചേർന്ന് നിന്ന് അവരുടെ ഇംഗിതത്തിനനുസരിച്ച് സംസാരിക്കാനും സ്നേഹ വാത്സല്യങ്ങൾ നൽകാനുമുള്ള സ്വതസിദ്ധമായ

Read More »

കോട്ടക്കൽ ആര്യവൈദ്യശാലയും ആലത്തിയൂർ നമ്പി കുടുംബവും

ആലത്തിയൂർ നമ്പിമാരുടെ മൂലഗൃഹം തിരൂരിനടുത്ത് ആലത്തിയൂർ എന്ന സ്ഥലത്താണ്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുമായി ഭൂമിശാസ്ത്രപരമായി ഏറ്റവും അടുത്ത് കിടക്കുന്ന അഷ്ടവൈദ്യ കുടുംബം കൂടിയാണ് ആലത്തിയൂർ നമ്പില്ലം. അതിനാൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയും നമ്പി കുടുംബവുമായി ഉള്ള ബന്ധത്തിന്

Read More »
Translate »