
പി ടി നാരായണൻ മൂസ്സ്- ഒരു ഓർമ്മക്കുറിപ്പ്
ഞങ്ങളൊക്കെ വല്യച്ഛൻ എന്നാണ് വിളിക്കുന്നതെങ്കിലും അച്ഛന്റെ ഗുരു സ്ഥാനീയരിൽ പ്രഥമഗണനീയനായ വ്യക്തിത്വമാണു തൃശ്ശൂർ തൈക്കാട്ട് പി ടി നാരായണൻ മൂസ്സ്. രാവിലെ കുളി തേവാരങ്ങൾക്കൊക്കെ ശേഷം അച്ഛൻ തന്റെ റൂമില് വന്നു പ്രാർത്ഥിക്കുമ്പോൾ “തൃശൂരേട്ടാ
