Skip to main content

Nambi Ayurveda

ഗുരുവും ഗുരു പത്നിയും….

  സാധാരണ ശിഷ്യന്മാർ ഗുരുക്കന്മാരെ പറ്റിപറയുന്നത് നമ്മൾ എല്ലാവരും ധാരാളം കേട്ടിട്ടുള്ളതാണ്. മിക്ക ശിഷ്യന്മാർക്കും വളരെ സ്നേഹോഷ്മളവും ദീപ്തവും അഭിമാനാർഹവുമായ ഒട്ടേറെ സ്മരണകൾ സ്വാഭാവികമായും ഗുരുനാഥനെ പറ്റി ഉണ്ടാവും. പക്ഷേ എത്ര ശിഷ്യർ അവരുടെ ഗുരുപത്നിയെ ഓർക്കാറുണ്ട് ??. അപൂർവ്വത്തിൽ അപൂർവ്വം എന്ന് വേണമെങ്കിൽ പറയാം. അച്ഛനെ സംബന്ധിച്ചിടത്തോളം പല ഗുരുക്കന്മാർ ഉണ്ടായിരുന്നുവെങ്കിലും ആര്യവൈദ്യശാലയിൽ തനിക്കുണ്ടായിരുന്ന പ്രിയപ്പെട്ട ഗുരുനാഥൻ ചീഫ് ഫിസിഷൻ ആയിരുന്ന ശ്രീ എസ് വാര്യരായിരുന്നു എന്നാണ് പറയാറ്. 1978 മുതൽ ഒരു പതിറ്റാണ്ട് കാലം […]

Translate »