Skip to main content

Nambi Ayurveda

കൃഷ്ണകുമാർജി

  കൃഷ്ണകുമാർജിയുടെ ദേഹവിയോഗം വളരെ വലിയ ആഘാതമാണ് നമുക്കൊക്കെ ഉണ്ടാക്കിയത് . കാരണം ആയുർവേദ സമൂഹത്തിൽ ഇത്ര അധികം സ്വാധീനം ചെലുത്തിയ വേറെ വ്യക്തി ഉണ്ടെന്ന് തോന്നുന്നില്ല. വ്യക്തിപരമായി കൃഷ്ണകുമാർ ജിയുമായി ഒരുപാട് വർഷത്തെ പരിചയവും അടുപ്പവും എല്ലാം ഉണ്ട്. ദേവി കോയമ്പത്തൂർ കോളേജിലെ വിദ്യാർത്ഥി ആയിരുന്നതു കൊണ്ട് പ്രത്യേകമായ ഒരു വാത്സല്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ആര്യ വൈദ്യ ഫാർമസി നടത്തുന്ന ആയുർസൂത്രം, ആയുർ ശരീരം, ആയുർ ചികിത്സ, തത്വ പ്രകാശിനി തുടങ്ങിയ പല പരിപാടികളിലും അദ്ദേഹത്തിന്റെ ക്ഷണം […]

Translate »