Skip to main content

Nambi Ayurveda

വല്യച്ഛനും വൈദ്യവും

  അഷ്ടവൈദ്യൻമാരിൽ ഏറ്റവും മുതിർന്ന അംഗമായിരുന്ന വൈദ്യരത്നം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ തലവൻ അഷ്ടവൈദ്യൻ പത്മഭൂഷൺ ഇ.ടി. നാരായണൻ മൂസ്സ് എന്ന മഹത് വ്യക്തി എന്നെ സംബന്ധിച്ചത്തോളം ഒല്ലൂരെ വല്ല്യച്ഛൻ ആണ്. സ്നേഹവാത്സല്യത്തോടു കൂടി പെരുമാറി പ്രായവ്യത്യാസമില്ലാതെ എന്തും പറയാനുമുള്ള സ്വാതന്ത്ര്യം വല്യച്ഛൻ കുട്ടികളായ ഞങ്ങൾക്കു എന്നും തന്നിരുന്നു. എല്ലാവരുമായും പ്രായത്തിനൊത്ത് സംസാരിക്കാനും തമാശ പറയാനും, എല്ലാവരേയും തന്നിലേക്ക് ആകർഷിക്കാനും വല്യച്ഛന് ഒരു പ്രത്യേക കഴിവായിരുന്നു. ഞാൻ ആയുർവേദം പഠിക്കാൻ ആരംഭിച്ചപ്പോൾ മുതൽ ഒല്ലൂരെ വല്യച്ഛൻ കുടുംബ വിശേഷങ്ങളോടൊപ്പം […]

Translate »