Skip to main content

Nambi Ayurveda

വാര്യർ സാർ എന്ന യുഗപുരുഷൻ

  പി കെ വാര്യർ സാറിനെക്കുറിച്ച് ആലോചിക്കുമ്പോൾ കുട്ടിക്കാലത്തെ ഓർമ്മകളാണ് മനസ്സിൽ വരുന്നത്. കോട്ടയ്ക്കൽ ആര്യവൈദ്യശാല വളരെ കുട്ടിക്കാലത്തുതന്നെ എനിക്ക് പരിചിതമാണ്, കാരണം അന്ന് അച്ഛന് അവിടെയായിരുന്നു ജോലി. എല്ലാ വർഷവും കോട്ടയ്ക്കൽ ഉത്സവകാലത്ത് ഞങ്ങൾ കുട്ടികളും അമ്മയും കൂടി അവിടെ പോകാറുണ്ടായിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും ആണ് കോട്ടക്കലിലെ എന്റെ ആദ്യ ഓർമ്മ. കൈലസമന്ദിരത്തിന്റെ വശത്തുള്ള ബിൽഡിങ്ങിൽ മുകളിലെ മുറിയായിരുന്നു അച്ഛന്റെ വാസ സ്ഥലം. കുത്തനെയുള്ള ആ കോണിയിൽ കയറിയതും ഉരുണ്ടു വീണ് തല മുഴച്ചതും ഇന്നും […]

Translate »